Travancore royal family to gift king’s Benz car to MA Yusuff Ali
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പ്രിയപ്പെട്ട 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 കാര്‍ ഇനി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സ്വന്തം. മുന്‍ ഇളയരാജാവ് അമൂല്യനിധി പോലെ കാത്തുസൂക്ഷിച്ച കാര്‍ എം എ യൂസഫലിക്ക് കൈമാറാനൊരുങ്ങിയിരിക്കുകയാണ് രാജകുടുംബവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷനും. പട്ടം കൊട്ടാരത്തിലാണ് നിലവില്‍ കാര്‍ സൂക്ഷിച്ചിരിക്കുന്നത്